Sancharam Florida Part -1 |Safari TV| Santhosh George Kulangara

Share
Embed
  • 
    Loading...
  • Published on:  4/3/2018
  • Watch Sancharam Florida Part -1
    മലയാളികളായ സഞ്ചാരികൾ അധികം കടന്നുചെന്നിട്ടില്ലാത്ത അമേരിക്കയിലെ വ്യത്യസ്‌ത ഭൂപ്രദേശങ്ങളിലൂടെ ദീർഘമായ ഒരു യാത്ര....
    പ്രകൃതി ലാവണ്യത്തിന്റെയും സവിശേഷ ജീവിതത്തിന്റെയും നാട്.
    സഞ്ചാരം ഫ്‌ളോറിഡയിൽ.
    ഫ്‌ളോറിഡയിലേക്കുള്ള വ്യോമയാത്ര വളരെ മനോഹരമായി ചിത്രീകരിച്ച സഞ്ചാരം ഫ്‌ളോറിഡ പാർട്ട്-1 ....
    ഖത്തർ - ഇറാൻ - യൂറോപ്പ് - ന്യൂയോർക് - മയാമി ഇങ്ങനെയാണ് ഫ്‌ളോറിഡയിലേക്കുള്ള ഈ യാത്രയുടെ സഞ്ചാരപദം .
    ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് -- 5500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന , നിർമ്മാണത്തിലെ പൂർണത���ൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന എയർപോർട്ട് ....
    തന്റെ യാത്രയിലെ ഓരോ നിമിഷവും തന്നോടൊപ്പം കാഴചക്കാരെയും കൂടെക്കൂട്ടുന്ന മായകാഴ്ച്ച തീർക്കുന്ന "സഞ്ചാരം " !!!
    #Sancharam#Florida#Miami#SanthoshGeorgeKulangara#SafariTV#hamad_international_airport
    Mon - Fri, 9.30 PM, 10.00 PM Only On Safari TV.

    Subscribe here - https://goo.gl/r6vCHr

    Visit : https://www.safaritvchannel.com

    Our Social Media

    Facebook - https://www.facebook.com/safaritelevision
    Twitter - https://twitter.com/safaritvonline
    Instagram - https://www.instagram.com/safaritvchannel/
Loading...

Comment