ഏറ്റവും വലിയ പാമ്പായ അനക്കോണ്ടകളെ കാണാൻ 7 വർഷങ്ങൾക്ക് ശേഷം വാവ സുരേഷ് എത്തിയപ്പോൾ | SnakemasterEP660

Share
Embed
 • 
  Loading...
 • Published on:  4/29/2021
 • ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നായ അനക്കോണ്ടകളുടെ വിശേഷങ്ങളുമായാണ് വാവ സുരേഷ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്, പൂർണ വളർച്ചയെത്തിയ ഗ്രീൻ അനക്കോണ്ടകൾ 30 അടി വരെ നീളവും 250 കിലോയോളം ഭാരവും വയ്ക്കുന്നതാണ്. സാധാരണയായി വെള്ളത്തിലാണ് കൂടുതലായി ഇവയെ കാണുന്നത്.
  അനക്കോണ്ടയ്ക്ക് പൊതുവേ പച്ചകലർന്ന തവിട്ടുനിറമാണുള്ളത്. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക.
  ഭക്ഷണമില്ലാതെ ആഴ്ചകളോ മാസങ്ങളോ ജീവിക്കാൻ ഇവയ്ക്ക് കഴിയുന്നു
  ചതുപ്പുകൾ, ചെറിയ ഒഴുക്കുള്ള അരുവികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും അനക്കോണ്ടകൾ വസിക്കുന്നത്,
  2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം, മൃഗശാലയില്‍ പ്രദര്‍ശനത്തിന് എത്തിച്ച അനാക്കോണ്ടകളിൽ ഒന്നിനെ വാവയാണ് പ്രത്യേകം സജീകരിച്ച കൂട്ടിലേക്ക് ആദ്യമായി ഇറക്കി വിട്ടത്, അനക്കോണ്ടകളെ കാണാൻ 7 വർഷങ്ങൾക്ക് ശേഷം വാവ സുരേഷ് എത്തിയപ്പോൾ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

  Vava Suresh comes before you to talk about anaconda, one of the largest snake species in the world!
  Fully grown green anacondas can grow up to 30 feet in length and weigh up to 250 kg.

  They are usually found in water.
  Anacondas’ colour is generally greenish brown. Like pythons, they eat their prey after wrapping their coil around it and squeezing it.
  They can live for weeks or months without food. Anacondas live mainly in swamps and small streams.
  In 2014, seven baby anacondas were brought to the Thiruvananthapuram Zoo from a zoo in Sri Lanka. For their protection, special cages and habitat were created after taking into account their growth and physical structure

  It was Vava who took one of the anacondas into the cage. Now when Vava revisits the place after 7 years...
  Watch this episode of Snake Master


  A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
  A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
  Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
  On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.

  Subscribe for More videos :
  https://goo.gl/TJ4nCn


  Find us on :-
  YouTube : https://goo.gl/7Piw2y
  Facebook : http://goo.gl/5drgCV
  Website : http://kaumudy.tv
  Instagram :
  https://www.instagram.com/kaumudytv
  https://www.instagram.com/keralakaumudi

  #Snakemaster#VavaSuresh#Kaumudy
Loading...

Comment